വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച ഉസ്താദ് അറസ്റ്റില്‍ | Oneindia malayalam
2020-03-26 121 Dailymotion
Police arrested ustad muhammed ashraf for spread fake news കോവിഡ് 19 വൈറസ് ബാധിതനായ രോഗിയുടെ സ്രവ പരിശോധനാ ഫലം നെഗറ്റീവാണെന്ന് പ്രചരിപ്പിച്ച ഗോളിയടുക്ക പള്ളി ഉസ്താദ് കെ എസ് മുഹമ്മദ് അഷറഫിനെ പൊലീസ് അറസ്റ്റ് ചെയ്തു.